tag:blogger.com,1999:blog-6262956701434359903.post5823086612078030899..comments2023-06-12T20:55:43.519+06:00Comments on അപ്പു കണ്ട ലോകം: പക്ഷിശാസ്ത്രം 3- ബുള്ബുളുകള്അപ്പൂസ്http://www.blogger.com/profile/07272561897166530883noreply@blogger.comBlogger10125tag:blogger.com,1999:blog-6262956701434359903.post-24136580804465174362007-08-19T11:47:00.000+06:002007-08-19T11:47:00.000+06:00നല്ല പടങ്ങള്‍... ശരിക്കും ഈ പക്ഷി പടമെടുപ്പിനായി ...നല്ല പടങ്ങള്‍... ശരിക്കും ഈ പക്ഷി പടമെടുപ്പിനായി ഏറെ സമയം മാറ്റിവെക്കുന്നുണ്ടാവുമല്ലേ (സാങ്കേതിക വിവരങ്ങള്‍ക്കും എല്ലാം) ??
good work..
best wishes..
qw_er_tydhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-6262956701434359903.post-476862792236266112007-08-11T22:56:00.000+06:002007-08-11T22:56:00.000+06:00എല്ലാവര്ക്കും നന്ദി..കരീം മാഷേ, ബുള്‍ബുളുകള്‍ ദുബ...എല്ലാവര്ക്കും നന്ദി..
കരീം മാഷേ, ബുള്‍ബുളുകള്‍ ദുബായിലും ഉണ്ടെന്നെവിടെയോ വായിച്ചതായി ഓര്‍മ്മയുണ്ട്. :)
സഞ്ചാരി, അതൊരു പുതിയ അറിവായി.
മനുവേട്ടാ, എന്നും കാണുന്നതു കൊണ്ട് ബുള്ബുളുകള്ക്ക് നല്ല പരിചയമായി അതാ അടുത്തൊക്കെ ചെല്ലാന്‍ സമ്മതിക്കുന്നത് :)
വേണുവേട്ടാ, കാമറയുമായി ഒരു പാട് അടുത്തേക്കു ചെല്ലാഞ്ഞാല്‍ മതി.അപ്പൂസ്https://www.blogger.com/profile/07272561897166530883noreply@blogger.comtag:blogger.com,1999:blog-6262956701434359903.post-73728825470131889462007-08-07T17:51:00.000+06:002007-08-07T17:51:00.000+06:00ബുള്‍ബുളുകളും വിവരണവും കൊള്ളാം. നല്ല പടങ്ങള്‍.ബുള്‍ബുളുകളും വിവരണവും കൊള്ളാം.
നല്ല പടങ്ങള്‍.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-6262956701434359903.post-49545190950133693562007-08-07T00:30:00.000+06:002007-08-07T00:30:00.000+06:00അപ്പൂസേ, നല്ല ചിത്രങ്ങള്‍. ഇവിടെയും ഉണ്ടു് ഈ സുന്...അപ്പൂസേ, നല്ല ചിത്രങ്ങള്‍. ഇവിടെയും ഉണ്ടു് ഈ സുന്ദരികളും സുന്ദരന്മാരും.രാവിലെ അവരിരുന്നു പാടുന്നതു കേള്‍ക്കാം.“ മുറ്റത്തെ മുല്ലെ ചൊല്ലു് “ ക്യാമറയുമായെത്തുമ്പോള് പറന്നു പോയിരിക്കും.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-6262956701434359903.post-27259592477523778062007-08-06T07:07:00.000+06:002007-08-06T07:07:00.000+06:00അറിവ് പകരുന്ന പോസ്റ്റ്...മനോഹരം, ചിത്രങ്ങള്‍...അറിവ് പകരുന്ന പോസ്റ്റ്...മനോഹരം, ചിത്രങ്ങള്‍...മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-6262956701434359903.post-17231271280739218012007-08-06T00:59:00.000+06:002007-08-06T00:59:00.000+06:00പതിവുപോലെ തകര്‍പ്പന്‍ പോസ്റ്റ് അപ്പൂസെ. 12x zoom വ...പതിവുപോലെ തകര്‍പ്പന്‍ പോസ്റ്റ് അപ്പൂസെ. 12x zoom വച്ച് ഈ പക്ഷികളെ ഇത്ര നന്നായിട്ട് എടുത്തൂന്ന് ഇപ്പോഴും വിശ്വസിക്കാന്‍ ഒരു വിഷമം.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-6262956701434359903.post-85877812384378314812007-08-06T00:51:00.000+06:002007-08-06T00:51:00.000+06:00ബുള്‍ ബുളിന്റെ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്. അതിന...ബുള്‍ ബുളിന്റെ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്. അതിനെഅനുകരിച്ച് ചൂളം വിളിച്ചാല്‍ അത് മറുപടിതരും.
നല്ല ചിത്രങ്ങള്സഞ്ചാരിhttps://www.blogger.com/profile/08540504771990009563noreply@blogger.comtag:blogger.com,1999:blog-6262956701434359903.post-52104320636651986512007-08-05T23:58:00.000+06:002007-08-05T23:58:00.000+06:00നാട്ടിലെ പക്ഷികള്‍ക്കൊരു ചന്തം വേറെ തന്നെ!അല്ലെ! അ...നാട്ടിലെ പക്ഷികള്‍ക്കൊരു ചന്തം വേറെ തന്നെ!
അല്ലെ! അപ്പൂ?കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-6262956701434359903.post-52124199568206310102007-08-05T20:23:00.000+06:002007-08-05T20:23:00.000+06:00ഉഗ്രന്‍ പോസ്റ്റ് അപ്പൂസ്!ഉഗ്രന്‍ പടങ്ങള്‍. ഇത്ര അന...ഉഗ്രന്‍ പോസ്റ്റ് അപ്പൂസ്!
ഉഗ്രന്‍ പടങ്ങള്‍. ഇത്ര അനുഗ്രഹീതമായ ആ നാട് ഏതാണ്?
ബുള്‍ബുള്‍ ബുള്‍ബുള്‍ മൈനേ...
എന്ന യേശുദാസ് പാട്ട് ഓര്‍മ്മ വരുന്നു.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-6262956701434359903.post-58953574375694317052007-08-05T19:34:00.000+06:002007-08-05T19:34:00.000+06:00മനോഹരം എപ്രാവശ്യത്തെയും പോലെ..:)മനോഹരം എപ്രാവശ്യത്തെയും പോലെ..:)സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.com