
ഒരു പകലിന്റെ പ്രതാപത്തിന് ക്ഷയകാലം..

അസ്തമയ വെട്ടത്തില്‍ ഒരു മണല്‍ക്കൊട്ടാരം
കടലിന്റെ നെഞ്ചില്‍ വീണ സൂര്യന്റെ മുഖച്ചാര്‍ത്തുകള്‍..

ചെഞ്ചോരച്ചുവപ്പായ് അലിയുന്നു..

ഇനി നാളെ വീണ്ടും..


ലോകത്തെ നോക്കിക്കാണുമ്പോ ചിലപ്പോ അത്ഭുതം തോന്നും, ചിലപ്പോ നോവും..കണ്ട കാഴ്ചകളൊക്കെയും പകര്‍ത്തി വെയ്ക്കാന്‍ തോന്നും.. അങ്ങനെ പകര്‍ത്തിയ ചില കാഴ്ചകള്‍..
6 comments:
ഇഷ്ടപ്പെട്ടു...
അപ്പൂസെ കൊള്ളാം
അപ്പു മാഷേ പടങ്ങളെല്ലം കൊള്ളാം :)
അവസാനത്തെ ഫോട്ടോയ്ക്കൊരു കവിതയുടെ ഭംഗി! horizon :(
നല്ല ചിത്രങ്ങള്‍
എല്ലാവര്ക്കും നന്ദി :)
Post a Comment