Saturday, July 14, 2007

കുറെ തുമ്പികള്‍





പഴയ കുറെ തുമ്പിച്ചിത്രങ്ങള്‍

6 comments:

അഗ്രജന്‍ said...

നാലു നല്ല പടങ്ങള്‍ :)

തുമ്പികളെല്ലാം ഒന്നിനൊന്നു മെച്ചം...

വേണു venu said...

എന്തേ തുമ്പി തുള്ളാത്തു.:)

G.manu said...

തുമ്പികള്‍ എന്ന് കണ്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ കരുതി കല്യാണത്തിനു വന്നെത്തിയ തുമ്പക്കുളിരഴകുള്ള തുമ്പികളാവുമെന്നു........നിരാശതോന്നിയല്ല....പടങ്ങള്‍ ഗംഭീരം...

sathees makkoth | സതീശ് മാക്കോത്ത് said...

super

അപ്പൂസ് said...

എല്ലാര്‍ക്കും നന്ദി :)

എസ്. ജിതേഷ്/S. Jithesh said...

ഇഷ്ടമായി ഈ തുമ്പിച്ചിത്രങ്ങള്‍