Thursday, June 7, 2007

കുമ്പളവള്ളിയിലെ പ്രാണികള്‍

അടുക്കളയുടെ പിറകിലുള്ള കുമ്പളവള്ളിയില്‍ കണ്ട പ്രാണികള്‍..



കാമറയെ എങ്ങനെ നേരിടണം എന്നു തീരുമാനിയ്ക്കാനൊരു ആലോചനായോഗം



ഇലയുടെ മറവിലൊളിയ്ക്കാന്‍ തുടങ്ങുന്നൊരു നാണം കുണുങ്ങി..


ട്രപ്പീസുകളിക്കാരനെപ്പോലൊരു പോസ് കാണിച്ചു തരുന്ന വേറൊരുത്തന്‍(ത്തി?)



ഒടുവില്‍ ഫോട്ടോ സെഷന്‍ ബഹിഷ്കരിയ്ക്കാന്‍ കൂട്ടായ തീരുമാനമെടുത്ത് മാര്‍ച്ച് ചെയ്തു പോ‍ാവുന്നു..

7 comments:

അപ്പൂസ് said...

അടുക്കളയുടെ പിറകിലുള്ള കുമ്പളവള്ളിയില്‍ കണ്ട പ്രാണികള്‍..
പുതിയ പട പോസ്റ്റ്

സാജന്‍| SAJAN said...

അപ്പൂസേ നന്നായിട്ടുണ്ട് പടങ്ങള്‍:)

സുല്‍ |Sul said...

മാക്രൊം മാക്രൊം
കൊള്ളാം അപ്പൂസെ
ഉഗ്രഗന്‍ :)
-സുല്‍

പൊടിക്കുപ്പി said...

ഹായ്.. എന്തു ഭംഗിയാ!!

കുട്ടു | Kuttu said...

കൊള്ളാം. നല്ല ശ്രമം.
ക്യാമെറ മാക്രോ മോഡില്‍ ഇട്ട് അടുത്ത് ചെന്നെടുക്കാം, അല്ലെങ്കില്‍ Auto മോഡ് ഇട്ട്, സൂം ചെയ്ത് കൃത്യമായി ഫൊക്കസ് ചെയ്യുക. അപ്പോള്‍, DOF കുറയും, നല്ല ഷാര്‍പ് ഇമേജ് കിട്ടും

ചിത്രമെടുപ്പ് നിര്‍ബാധം തുടരുക... :)

അപ്പു ആദ്യാക്ഷരി said...

അപ്പുസേ...അഭിനന്ദനങ്ങള്‍!!

അപ്പൂസ് said...

സിജു, സാജേട്ടാ, സുല്ലിക്കാ, പൊടിക്കുപ്പീ, കുട്ടു, അപ്പുവേട്ടാ
എല്ലാവര്‍ക്കും നന്ദി :)