Sunday, June 17, 2007

പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണൂ


പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണൂ
പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ..



കണ്‍‍നിറയെ അതു കണ്ടു നിന്നു പോയ് നീ
നിന്‍റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയീ..

15 comments:

അപ്പൂസ് said...

പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണൂ
പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ..

പുതിയ പട പോസ്റ്റ്..

ഗുപ്തന്‍ said...

അപ്പൂസേ ഇതു കലക്കി....
ശരിക്കും പൊന്നുരുകിയതു പോലെയുണ്ട്... ഇതു ഞാന്‍ അടിച്ചുമാറ്റും.. ഡാങ്സ്

Taps said...

a truly marvellous depiction........and a nice title too

ഏറനാടന്‍ said...

അപ്പൂസേ കണ്ണ്‌ മഞ്ഞളിച്ചുപോയ്‌! ഇത്‌ വല്ല ജ്വല്ലറിക്കാരും അടിച്ചെടുക്കും. ഉറപ്പാ.. (ജനകോടികളൂടെ.... )

മുസ്തഫ|musthapha said...

അപ്പൂസേ സത്യം പറ... ആദ്യത്തേത് ഒരു കര്‍ട്ടന്‍റെ പടമല്ലേ :)


കിടിലന്‍ ഫോട്ടോസ് അപ്പൂസ്... അടിപൊളി!

Unknown said...

അപ്പൂസേ സൂപ്പര്‍ പടംസ്:)

അപ്പു ആദ്യാക്ഷരി said...

അപ്പൂസേ.. കിടിലന്‍! അടിച്ചുമാറ്റി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പൂസേ, പടങ്ങള്‍ കൊള്ളാം, ഇഷ്ടപ്പെട്ടു.
കുറിപ്പുകളും മെച്ചം

Anonymous said...

അടിപൊളി

http://www.eyekerala.com

കുട്ടു | Kuttu said...

Rantaamathe foto kuracchu kooti nallathaanu.

Thutaroo...

അപ്പൂസ് said...

മനുവേട്ടാ നന്ദി.
എടുത്തോളു :)
ആദി :)
ഏറനാടന്‍ മാഷേ, അവരു കൊണ്ടു പോവുന്നെങ്കില്‍ അങ്ങു പോട്ടെന്നേ :)
അഗ്രജന്‍ അതു കര്‍ട്ടന്‍ അല്ല സാരിയാ :)
പൊതുവാള്‍ മാഷേ, അപ്പുവേട്ടാ, പണിക്കര്‍ മാഷേ, അനില്‍, കുട്ടു എല്ലാവര്‍ക്കും നന്ദി

ആഷ | Asha said...

ആ ആദ്യഫോട്ടോ എന്താ രസം :)

മനോജ് കുമാർ വട്ടക്കാട്ട് said...

അപ്പൂ‌, അതിഗംഭീരം.

ഗുപ്തന്‍ said...

അപ്പൂസേ മടിയാ‍ാ....

മടിപിടിച്ചിരിക്കാതെ വേറെ പോസ്റ്റിട്.. :)

അപ്പൂസ് said...

മടി അല്ല മനുവേട്ടാ, കയ്യിലെ സ്റ്റോക്ക് ഒക്കെ തീര്‍ന്നു തുടങ്ങി. കാമറ പൊടി തട്ടി എടുത്തിറങ്ങണം.. താമസിയാതെ ഇറങ്ങും... :)
ആഷേച്ചീ പടിപ്പുര മാഷേ നന്ദി :)