Friday, May 18, 2007

മേലെ വെള്ളിത്തിങ്കള്‍







മേലെ വെള്ളിത്തിങ്കള്‍





താഴെ ഈ കുഞ്ഞു നക്ഷത്രവും ..:)


5 comments:

അപ്പൂസ് said...

ചന്ദ്രനും ഒരു നക്ഷത്രവും..:)

Anomani. said...

രാത്രിയുടെ താരകത്തെ മോഹിച്ച പകലിന്റെ താരകം.അകലം ഒരു ദിവസത്തിന്റേത്
അടുത്തെത്തിയപ്പോളേക്കും കൊഴിഞ്ഞു വീണിരുന്നു.

ആര്‍ക്കും വേണ്ടാതെ.

nalan::നളന്‍ said...

വളരെ മനോഹരമായിരിക്കുന്നു അപ്പൂസെ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ആദ്യപടം ഒരു പെയിന്റിംഗ് പോലെ...

ഓടോ:
തല്ലു തുടങ്ങിയോ... ടിക്കറ്റ് വച്ചിട്ടാണോ?

അപ്പൂസ് said...

നന്ദി നളന്‍..:)

ചാത്തന്‍സ് :)
അത് അപ്പൂസ് പണ്ടൊരിയ്ക്കല്‍ താമസിച്ച വീട്ടിനടുത്തുള്ള മുളങ്കൂട്ടത്തിലൂടെ ചന്തിരങ്കുഞ്ഞ് എത്തി നോക്കിയപ്പോ എടുത്തതാ, പെയ്ന്റിങ്ങല്ലാ..

അടിയായില്ല.. ആദ്യമേ ഗോമ്പ്രമൈസ് എന്നും പറഞ്ഞു ആഷേച്ചിയെ തണുപ്പിച്ചതു കൊണ്ടാണോ എന്തോ :)