ലോകത്തെ നോക്കിക്കാണുമ്പോ ചിലപ്പോ അത്ഭുതം തോന്നും, ചിലപ്പോ നോവും..കണ്ട കാഴ്ചകളൊക്കെയും പകര്‍ത്തി വെയ്ക്കാന്‍ തോന്നും.. അങ്ങനെ പകര്‍ത്തിയ ചില കാഴ്ചകള്‍..
ചന്ദ്രനും ഒരു നക്ഷത്രവും..:)
രാത്രിയുടെ താരകത്തെ മോഹിച്ച പകലിന്റെ താരകം.അകലം ഒരു ദിവസത്തിന്റേത്അടുത്തെത്തിയപ്പോളേക്കും കൊഴിഞ്ഞു വീണിരുന്നു.ആര്‍ക്കും വേണ്ടാതെ.
വളരെ മനോഹരമായിരിക്കുന്നു അപ്പൂസെ.
ചാത്തനേറ്:ആദ്യപടം ഒരു പെയിന്റിംഗ് പോലെ...ഓടോ:തല്ലു തുടങ്ങിയോ... ടിക്കറ്റ് വച്ചിട്ടാണോ?
നന്ദി നളന്‍..:)ചാത്തന്‍സ് :)അത് അപ്പൂസ് പണ്ടൊരിയ്ക്കല്‍ താമസിച്ച വീട്ടിനടുത്തുള്ള മുളങ്കൂട്ടത്തിലൂടെ ചന്തിരങ്കുഞ്ഞ് എത്തി നോക്കിയപ്പോ എടുത്തതാ, പെയ്ന്റിങ്ങല്ലാ..അടിയായില്ല.. ആദ്യമേ ഗോമ്പ്രമൈസ് എന്നും പറഞ്ഞു ആഷേച്ചിയെ തണുപ്പിച്ചതു കൊണ്ടാണോ എന്തോ :)
Post a Comment
5 comments:
ചന്ദ്രനും ഒരു നക്ഷത്രവും..:)
രാത്രിയുടെ താരകത്തെ മോഹിച്ച പകലിന്റെ താരകം.അകലം ഒരു ദിവസത്തിന്റേത്
അടുത്തെത്തിയപ്പോളേക്കും കൊഴിഞ്ഞു വീണിരുന്നു.
ആര്‍ക്കും വേണ്ടാതെ.
വളരെ മനോഹരമായിരിക്കുന്നു അപ്പൂസെ.
ചാത്തനേറ്:
ആദ്യപടം ഒരു പെയിന്റിംഗ് പോലെ...
ഓടോ:
തല്ലു തുടങ്ങിയോ... ടിക്കറ്റ് വച്ചിട്ടാണോ?
നന്ദി നളന്‍..:)
ചാത്തന്‍സ് :)
അത് അപ്പൂസ് പണ്ടൊരിയ്ക്കല്‍ താമസിച്ച വീട്ടിനടുത്തുള്ള മുളങ്കൂട്ടത്തിലൂടെ ചന്തിരങ്കുഞ്ഞ് എത്തി നോക്കിയപ്പോ എടുത്തതാ, പെയ്ന്റിങ്ങല്ലാ..
അടിയായില്ല.. ആദ്യമേ ഗോമ്പ്രമൈസ് എന്നും പറഞ്ഞു ആഷേച്ചിയെ തണുപ്പിച്ചതു കൊണ്ടാണോ എന്തോ :)
Post a Comment